priyanka finds new ally in uttar pradesh
ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ വരവിന് പിന്നാലെ ശക്തി വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്. ഒബിസി വിഭാഗത്തിലെ സുപ്രധാന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കുകയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനത്തില്‍ ഈ പാര്‍ട്ടി സംതൃപ്തി അറിയിച്ചു. മഹാന്‍ദള്‍ എന്ന ഒബിസി പാര്‍ട്ടിയാണ് കോണ്‍ഗ്രസ് സഖ്യത്തിലെത്തിയത്.